അഞ്ചാലുംമൂട്: പേഴുംതുരുത്ത് നല്ലവീട്ടിൽ ദിനേശൻ (66) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മകൻ: അജീഷ്. മരുമകൾ: ദിവ്യ. സഞ്ചയനം 25ന് രാവിലെ 7ന്.