മൺറോതുരുത്ത്: തുമ്പുമുഖം വാർഡിൽ മണികണ്ഠവിലാസത്തിൽ പ്രഭാകരൻ (റിട്ട. വാട്ടർ ട്രാൻസ്പോർട് ജീവനക്കാരൻ-74) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മണികണ്ഠൻ (വാട്ടർ ട്രാൻസ്പോർട് കൊല്ലം), ശാലിനി, സീമ. മരുമക്കൾ, അജിത, ശശികുമാർ, പരേതനായ പ്രസന്നകുമാർ.