കൊല്ലം: നീലാംതോട്ടം എൻ.ആർ.എ-106 ജെൻസിൽ ഭവനിൽ എ. ലീനോസ് (85, റിട്ട. വി ഇൻസ്റ്റിറ്റ്യൂട്ട് കൊല്ലം) നിര്യാതനായി. ഭാര്യ: സിർള (റിട്ട. അദ്ധ്യാപിക, സെന്റ് ആന്റണീസ് യു.പി.എസ്, വാടി). മക്കൾ: ജോസിൻ, ജെൻസി, പരേതനായ അനിൽ. മരുമകൻ: ബ്ലെയിസ്.