ചാത്തന്നൂർ: ഏറം യമുന വില്ലയിൽ പരേതനായ കെ.എൻ. സുകുമാരന്റെ (റെയിൽവേ) ഭാര്യ കെ. സുലോചനാദേവി (77) നിര്യാതയായി. മക്കൾ: എസ്. സന്തോഷ് (എസ്.എൻ കോളേജ്), എസ്. വിനോദ് (ചാത്തന്നൂർ റീജിയണൽ ബാങ്ക്), യമുന അശോക്. മരുമക്കൾ: അശോക് കുമാർ, പ്രീത.