കടപ്പാക്കട: ഭാവനാ നഗർ-22 ശശിമന്ദിരത്തിൽ ശാരദാ ശിവരാമൻ (88) നിര്യാതയായി. മക്കൾ: രാജമണി, രാജേശ്വരി, മഹേശ്വരി, മഹേശ്വരൻ (കുവൈറ്റ്). മരുമക്കൾ: പരേതനായ മുരളീധരൻ, പരേതനായ ശിവദാസൻ, സോമരാജൻ, രഞ്ജിനി.