tattoo

ടാറ്റൂ ആർട്ട് മലയാളിക്ക് സുപരിചിതമായിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂ.ആധുനിക ഫാഷൻ ലോകത്തിൽ ഒഴിച്ചു കൂടാൻ സാധിക്കാത്ത ഈ ടാറ്റൂ എന്ന കലാരൂപത്തെ ടച്ച് ഒഫ് ഇങ്ക് എന്ന സംരംഭമാക്കി മാറ്റിയ അസി റോക്കിയുടെ വിശേഷങ്ങളിലേക്ക്.

വീഡിയോ - ദിനു പുരുഷോത്തമൻ