കാട്ടാക്കട:കുളത്തുമ്മൽ അഞ്ചുതെങ്ങുംമൂട് കിഴക്കേക്കര ഗിരിജാ ഭവനിൽ വി.കുമാരസ്വാമി നായിഡു (84)നിര്യാതനായി. ഭാര്യ:പരേതയായ പരമേശ്വരി അമ്മ.മക്കൾ:വത്സല കുമാരി,രാജ്കുമാർ,ജയകുമാർ,ഗിരിജകുമാരി, വേണുഗോപാലൻ നായർ,പരേതരായ രാമചന്ദ്രൻ നായർ, ഭൂവനചന്ദ്രൻ നായർ,ശിവകുമാർ.മരുമക്കൾ:അംബിക,ശശിധരൻ നായർ , പ്രഭാകുമാരി,ഗീതകുമാരി,രാജലക്ഷ്മി,ജ്യോതിഷ്,ജയശ്രീ,പ്രീത.
സഞ്ചയനം:27ന് രാവിലെ 8ന്.