നെയ്യാർഡാം : കള്ളിക്കാട് നിലമേൽ കിഴക്കുംകര കാവുവിള പുത്തൻ വീട്ടിൽ പരേതനായ ദാസന്റെ ഭാര്യ എ.ലളിത ( 65 ) നിര്യാതയായി. മക്കൾ : ലതികുമാരി, പരേതയായ ലതകുമാരി. മരുമക്കൾ : ആർ.വിജയൻ, ജെ.ബിജു.മരണാനന്തരച്ചടങ്ങുകൾ : വ്യാഴാഴ്ച രാവിലെ 11ന്.