charamam

മലയിൻകീഴ് : ആൽത്തറ പ്രിയദർശിനി നഗർ ചിത്രാലയത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാന്ത (65)നിര്യാതയായി. മകൻ : എസ്.പ്രേമൻ. മരുമകൾ : എസ്.പ്രസീത. സ‍ഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.