തോപ്പുംപടി : ചുള്ളിക്കൽ എ. പി ജോസഫ് റോഡിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ വി. പി വില്യമിന്റെ മകൻ ഷൈജു (40) നിര്യാതനായി. മാതാവ്: റോസിലി.