കിളിമാനൂർ: വെള്ളല്ലൂർ സുലേഖ മന്ദിരത്തിൽ രവീന്ദ്രൻ (82) നിര്യാതനായി.ഭാര്യ: രമ. മക്കൾ: സുലേഖ, സുബേദ, ഷാജി, ഷീജ. മരുമക്കൾ: ശിശുപാലൻ, സുമോഹനൻ, ഷീജ, സഞ്ചയനം: വ്യാഴാഴ്ച.