വെങ്ങാനൂർ : വിസ്മയയിൽ പരേതനായ ജി. പോളിന്റെ ഭാര്യ റിട്ട. ടീച്ചർ ജെ. ലളിതാബായി (85) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി പി.എൽ, അനിൽകുമാർ പി.എൽ (ബിസിനസ്). മരുമക്കൾ: എ.എസ്. ജോസ് രാജ് (സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസി., പൊലീസ് കമ്മിഷണർ ഓഫീസ് ), സരിത എം. (ബിസിനസ്).

മണികണ്ഠൻതമ്പി

മരുതുംകുഴി : പടയണി റോഡ് ആനന്ദ ലെയ്‌ൻ എ.ആർ.എ ബി 9 ൽ മണികണ്ഠൻ തമ്പി (80, റിട്ട. സി.ആർ.പി.എഫ് ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മഹേഷ്, ശ്രീജിത്ത്. മരുമക്കൾ: ഗീതു ജി.എസ്, അശ്വതി എസ്. നായർ. സഞ്ചയനം: വ്യാഴാഴ്ച 8.30ന്.