photo

പാലോട്: പുലിയൂർ തുണ്ടുവിള വീട്ടിൽ സോമൻ (66,പുലിയൂർ എസ്.എൻ.ഡി.പി ശാഖ മുൻ പ്രസിഡൻറ് )നിര്യാതനായി.ലിസ്സിയാണ് ഭാര്യ.

മക്കൾ: അനൂപ്, അനൂജ്.മരുമക്കൾ: അൻസി, അഞ്ചു.