ചിറയിൻകീഴ്: ശാസ്തവട്ടം ഗാന്ധിസ്മാരകം സുമേഷ് ഭവനിൽ ജി. തുളസീധരൻ (55) നിര്യാതനായി. ഭാര്യ : ജോളി .മക്കൾ : തുഷാര,മിഥുന, സുമേഷ് .മരുമക്കൾ : ശ്യാം, പ്രവീൺ .സഞ്ചയനം ചൊവ്വ രാവിലെ 9 ന്.