മട്ടാഞ്ചേരി: വൈശ്യ സമാജ് ആത്മീയ ഗുരു ശ്രീശ്രീ വാമനാശ്രമം സ്വാമിയുടെ പിതാവ് മട്ടാഞ്ചേരി ടി.ഡി ഹൈസ്‌ക്കൂളിന് സമീപം പി.ഗോപാൽ ഷേട്ട് (84) നിര്യാതനായി. ഭാര്യ: വൃന്ദ ഗോപാൽ. മറ്റുമക്കൾ: ഉമരാജം, ഉമേഷ് ബാബു , ഉഷാരാജ്യം, ഊഷ്മരാജ്യം, ഉല്ലാസ് ബാബു. മരുമക്കൾ: ശ്രീകർ.ടി.ഇ, ബിന്ദു ഉല്ലാസ്, ബിന്ദു സാഗർ (ജ്യോതിഷി), ശശികാന്ത് ഷേട്ട് , രാജി ഉല്ലാസ്.