നെടുമ്പന: തൈയ്ക്കാവ് മുക്ക് കുന്നുവിള പുത്തൻ വീട്ടിൽ (തണ്ടാം തുണ്ടിൽ) അബ്ദുൽ അസീസിന്റെ മകൻ അബ്ദുൽ സമദ് (52) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സിയാദ്, ഷിബിൻഷ, അംജാദ്.