general

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ നടന്ന ക്രിസ്‌തുരാജത്വ തിരുനാൾ സമാപിച്ചു. ഇന്നലെ വൈകിട്ട് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് അതിരൂപതാ മെത്രാ പൊലീത്ത ഡോ. സൂസപാക്യം കാർമികത്വം വഹിച്ചു. 27ന് വൈകിട്ട് നടക്കുന്ന ദിവ്യബലിക്ക് ശേഷം ഇടവക വികാരി ജോർജ്ജ് ജെ. ഗോമസ് കൊടിയിറക്ക് നിർവഹിക്കും.