keshavapilla

കല്ലമ്പലം: ആലംകോട് മേവർക്കൽ ലക്ഷ്മി ഭവനിൽ കെ. കേശവപിള്ള (77) നിര്യാതനായി. ഭാര്യ: എസ്. ലക്ഷ്മിക്കുട്ടി അമ്മ (റിട്ട. ടീച്ചർ. ആർ.ആർ.വി സ്കൂൾ കിളിമാനൂർ). മക്കൾ: അനു, അനുപമ. മരുമക്കൾ: ദീപ്തി, സന്തോഷ് കുമാർ.എൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.