ആറ്റിങ്ങൽ: ആറ്റിങ്ങൽ മാർക്കറ്റ് റോഡ് സിമി മൻസിലിൽ സൈനുദ്ദീൻ (71) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സിമി, സുഫി. മരുമക്കൾ: ഇക്ബാൽ (പൂജ ഗ്രൂപ്പ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ്), ഫാത്തിമ.