rajashekharan

മണക്കാട്: മണക്കാട് കുര്യാത്തി ടി.സി 41/553 പൂവൻവിളാകാത്ത് വീട്ടിൽ രാജശേഖരൻ നായർ (47) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന് സ്വവസതിയിൽ. ഭാര്യ: ശാലിനി. മകൻ: ആദിത്യൻ.