s

മലയിൻകീഴ്: ബ്ലോക്ക് ഓഫീസിന് സമീപം ഉദയാ ഗാർഡൻസിൽ ശ്രീപുഷ്പം വീട്ടിൽ സുകുമാരൻ നായർ(83) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രിയമ്മ. മക്കൾ: ബാബു, മണിക്കുട്ടൻ, പുഷ്പലത. മരുമക്കൾ: പരേതയായ ഗിരിജ, മിനി, ശ്രീകുമാരൻ നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.