തിരുവനന്തപുരം: കവടിയാർ ശ്രീചിത്തിരനഗർ എസ്.സി.എൻ.ആർ.എ 181 ൽ പരേതനായ സുരേന്ദ്രകുമാറിന്റെ ഭാര്യ ശ്രീകലാദേവി (60) നിര്യാതയായി. മകൻ: വരുൺ (മുത്തൂറ്റ് ഗ്രൂപ്പ് ജീവനക്കാരൻ). മരുമകൾ: രമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.