sreedharan

വക്കം: വക്കം ചെട്ടിത്തെടിയിൽ എസ്. ശ്രീധരൻ (96) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷി. മകൾ: ജയ. മരുമകൻ: രാജീവ്. സഞ്ചയനം 27 ന് രാവിലെ 8ന്.