തിരുവനന്തപുരം: തമിഴ്നാട്ടിലും പുതുച്ചേരിയിലും ചുഴലിക്കാറ്റ് ഭീഷണിയുള്ളതിനാൽ ഇന്ന് രാത്രി 10.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന കാരയ്ക്കൽ എക്സ്‌പ്രസ് തിരുച്ചിറപ്പള്ളിയിൽ യാത്ര അവസാനിപ്പിക്കും. 25ന് മടക്കവും തിരുച്ചിറപ്പള്ളിയിൽ നിന്നായിരിക്കും.