ചെറിയഴീക്കൽ: കളരികിഴക്കതിൽ സോമന്റെ ഭാര്യ കൃഷ്ണമ്മ (60) നിര്യാതയായി. മക്കൾ: ദിൽജിത്ത്, അജിത്ത്, സ്മിത. മരുമക്കൾ: മഞ്ജു, പരേതയായ ശരണ്യ, സലിൻ. മരണാനന്തര ചടങ്ങുകൾ ഡിസംബർ 7ന്.