obitury

നെടുമങ്ങാട്: കരകുളം അമ്മൻനഗർ ചാവടി വീട്ടിൽ ശിവശങ്കരൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ലതാകുമാരി, ഗോപകുമാർ. മരുമക്കൾ: പരേതനായ രഘുകുമാർ, സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.