നെടുമങ്ങാട്: വെള്ളൂർക്കോണം ഷാഫി കോട്ടേജിൽ റിട്ട. അദ്ധ്യാപകൻ പി. ശ്രീധരൻ നാടാർ (86) നിര്യാതനായി. ഭാര്യ: പരേതയായ ബെൽസി (റിട്ട. ഫാർമസിസ്റ്റ് ). മകൻ: ഷാഫി (പി.ഡബ്ളിയു.ഡി). മരുമകൾ: അൽഫോൺസ (സെന്റ് ക്രിസോസ്റ്റം സ്കൂൾ, നെല്ലിമൂട്). പ്രാർത്ഥന ചൊവ്വാഴ്ച്ച രാവിലെ 7ന്. വെള്ളൂർക്കോണം മലങ്കര കത്തോലിക്കാ പള്ളിയിൽ.