മുടപുരം: കിഴുവിലം കുറക്കട എ.കെ നിവാസിൽ അനിരുദ്ധൻ (56) നിര്യാതനായി. സി.പി.എം കുറക്കട മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ബ്രാഞ്ച് അംഗവും നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗവുമാണ്. ഭാര്യ: കുമാരി. മക്കൾ: അശ്വതി എ.കെ, അനീഷ എ.കെ, അരുൺ എ.കെ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.