തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാനായി കെ.ശശിധരൻ നായരെ തിരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങളായി കെ.ശിശുപാലൻ നായർ,ആർ.ജെ.പ്രദീപ്, ജി.ഹിരൺ,എം.എ.അജിത്കുമാർ, ഡി.ഹരികുമാർ, കെ.നന്ദകുമാർ, കെ.ശരത്കുമാർ, ബി.അനിൽകുമാർ,വി.അയ്യപ്പൻനായർ,വി.ചന്ദ്രശേഖരപിള്ള, പി.പരമേശ്വരൻ തമ്പി,എം.രാധാകൃഷ്ണൻ നായർ,ടി.ആർ.ഗോപാലകൃഷ്ണൻ നായർ,ആർ.ഐ.ലാൽ, ഡി.രാജേന്ദ്രൻ നായർ, വി.കെ.സന്ദീപ്കുമാർ, എൻ.സോമൻ നായർ,പി.കെ.കൃഷ്ണൻനായർ,സി.അജിത്കുമാർ, ആർ.റെജി, ആർ.ഗോപിനാഥൻ നായർ, കെ.കൃഷ്ണൻ നായർ,വി.ശോഭ,എ.ഗീതാകുമാരി, പി.എസ്. ആശാസരസ്വതി, ജി.ജയലക്ഷ്മി, എസ്. ശോഭന, ജെ.സുശീലകുമാരി എന്നിവരെ തിരഞ്ഞെടുത്തു.