കൊല്ലം: കല്ലുംപുറത്ത് (പാറപ്പുഴ) വീട്ടിൽ വേലായുധന്റെ ഭാര്യ സുമതി (75) നിര്യാതയായി. മക്കൾ: തുളസി, സുന്ദരേശൻ, ഉഷ, ബീന, ശോഭ. മരുമക്കൾ: പരേതനായ വിജയകുമാർ, രജനി, രാജേന്ദ്രൻ, വിജയ്, ഷിബു. സഞ്ചയനം 30ന്.