മയ്യനാട്: തെക്കുംകര ആതിരയിൽ (മീനത്ത്) പരേതനായ സാബു ദാസിന്റെ ഭാര്യ ശ്രീകുമാരി (67) നിര്യാതയായി. മകൾ: സീബ (എസ്.ബി.ഐ, മയ്യനാട്). മരുമകൻ: പ്രമോദ് (ടാറ്റ എ.ഐ.എ ലൈഫ് കൊച്ചി).