ആലുവ: പോരിന് ആരെല്ലാമെന്ന ചിത്രമായി. ആലുവ നഗരസഭയിലേക്കുള്ള തിരിഞ്ഞെടുപ്പിന് കടുക്കും. ആകെ 80 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 106 പേരാണ് പത്രിക നൽകിയിരുന്നത്. 26 പേർ പത്രിക പിൻവലിച്ചു. നഗരസഭയിലെ സ്ഥാനാർത്ഥികൾ. വാർഡ്, പേര്, സ്ഥാനാർത്ഥി ക്രമത്തിൽ.
1. മംഗലപ്പുഴ സെമിനാരി: ഗെയിൽസ് ദേവസി പയ്യപ്പള്ളി (എൽ.ഡി.എഫ്), സോണി സെബാസ്റ്റ്യൻ (കോൺഗ്രസ്), ഇലിയാസ് (എൻ.ഡി.എ).2. ഗുരുമന്ദിരം: ജോബി (എൽ.ഡി.എഫ്), ഷമ്മി (കോൺഗ്രസ്), എ.വി.എസ്. ആർദത്ത് (എൻ.ഡി.എ), അരവിന്ദാക്ഷൻ, മുഹമ്മദ് ബഷീർ (സ്വതന്ത്രർ).3. ദേശംകടവ്: വി.എൻ. സുനീഷ് (എൽ.ഡി.എഫ്), സൗമ്യ (കോൺഗ്രസ്), എം.കെ. അനിൽകുമാർ (കിഷോർ) (എൻ.ഡി.എ).4. മന: ഉഷാകുമാരി (എൽ.ഡി.എഫ്), ഹാസിം (കോൺഗ്രസ്), ശ്രീകാന്ത് (എൻ.ഡി.എ).5. മണപ്പുറം ദിവ്യ സുനിൽ (എൽ.ഡി.എഫ്), സി. ഓമന (കോൺഗ്രസ്), ഉമ (എൻ.ഡി.എ).6. ഗണപതി ടെമ്പിൾ: എൽസി സേവ്യർ (എൽ.ഡി.എഫ്), ലിസ ജോൺസൺ (കോൺഗ്രസ്), പ്രസി (എൻ.ഡി.എ.), ജിബി ക്ലീറ്റസ് (സ്വതന്ത്ര)7. സെന്റ് ആൻസ് ചർച്ച്: സാജിത ഷിബു (എൽ.ഡി.എഫ്), ഡീന ഷിബു (കോൺഗ്രസ്), ദീപ.എം. നായർ (എൻ.ഡി.എ).8. കടത്തുകടവ്: ഷബീന (എൽ.ഡി.എഫ്), ബിന്ദു അലക്‌സ് (കോൺഗ്രസ്), മായ.ബി. നായർ, കെ.വി. സരള (സ്വതന്ത്രർ).9. പാലസ്: മോഹനകൃഷ്ണൻ (എൽ.ഡി.എഫ്), കെ. ജയകുമാർ (യു.ഡി.എഫ്.), പി.ആർ. ഷിബു (എൻ.ഡി.എ), സെബി.വി. ബാസ്റ്റിൻ (സ്വതന്ത്രൻ).
10. ലൈബ്രറി: സരിത ജോൺ മാഞ്ഞൂരാൻ (എൽ.ഡി.എഫ്), ഷീബ ജോസ് (കോൺഗ്രസ്), ശ്രീലത രാധാകൃഷ്ണൻ (എൻ.ഡി.എ.), എച്ച്. ഭാഗ്യലക്ഷ്മി, എലിസബത്ത് ഫ്രാൻസിസ് (മറൂമ്മ) (സ്വതന്ത്രർ).
11. ഊമൻകുഴിത്തടം എം.എൻ. സത്യദേവൻ (എൽ.ഡി.എഫ്), അഡ്വ.ടി.എസ്. സാനു (കോൺഗ്രസ്), പി.എസ്. പ്രീത (എൻ.ഡി.എ.), സുധി കാട്ടുങ്ങൽ, ബോബൻ.ബി. കിഴക്കേത്തറ (സ്വതന്ത്രർ).
12. മുനിസിപ്പൽ ഓഫീസ് മിനി ബൈജു (എൽ.ഡി.എഫ്), ആനന്ദ് ജോർജ്ജ് (കോൺഗ്രസ്), സുധീർ പണിക്കർ (സ്വതന്ത്രൻ).
13. മദ്രസ ഇ.എ അബൂബക്കർ (എൽ.ഡി.എഫ്), ലത്തീഫ് പൂഴിത്തറ (കോൺഗ്രസ്), സതീഷ് (എൻ.ഡി.എ.), ഹക്കീക്കത്ത് ഹമീദ് (ആം ആദ്മി പാർട്ടി).14. ആശാൻ കോളനി ജെയ്‌സൺ തോമസ് (എൽ.ഡി.എഫ്), ഫാസിൽ ഹുസൈൻ (കോൺഗ്രസ്), പി. പ്രദീഷ് (എൻ.ഡി.എ.).15. ട്രഷറി ഷിബില ടീച്ചർ (എൽ.ഡി.എഫ്), സാനിയ തോമസ് (കോൺഗ്രസ്), ആർ. രമ്യ (എൻ.ഡി.എ.).16. സ്‌നേഹാലയം വി.എ. സഞ്ജയ് (എൽ.ഡി.എഫ്), ജെയ്‌സൺ പീറ്റർ മേലേത്ത് (കോൺഗ്രസ്), ജോയ് വർഗീസ് (എൻ.ഡി.എ.), അഡ്വ.ഇസ്മായിൽ പൂഴിത്തറ, ബിജു ഫ്രാൻസിസ് (സ്വതന്ത്രർ).17. മാധവപുരം ലീന വർഗീസ് (എൽ.ഡി.എഫ്), ബിനു ജോസ് (കോൺഗ്രസ്).
18. നസ്രത്ത് ജോസ് അക്കരക്കാരൻ (എൽ.ഡി.എഫ്), എം.ഒ. ജോൺ (കോൺഗ്രസ്), എ.സി. സന്തോഷ് കുമാർ (എൻ.ഡി.എ.), ജിജോ ജോസ് (കുട്ടൻ) (സ്വതന്ത്രൻ).19. തൃക്കുന്നത്ത് പത്രോസ് (ബാബു) (എൽ.ഡി.എഫ്), എം.പി. സൈമൺ (കോൺഗ്രസ്).20. ജില്ലാ ആശുപത്രി രാജീവ് സക്കറിയ (എൽ.ഡി.എഫ്), പി.പി. ജെയിംസ് (കോൺഗ്രസ്), ഫ്രാൻസിസ് തോമസ് (ബാബു) (സ്വതന്ത്രൻ).21. ശാസ്താ ടെമ്പിൾ സിന്ധു ബിജു (എൽ.ഡി.എഫ്), സീനാ ബഷീർ (കോൺഗ്രസ്), ഇന്ദിരാ ബിജു (എൻ.ഡി.എ.).22. പുളിഞ്ചോട് കവിത (എൽ.ഡി.എഫ്), ജെബി മേത്തർ ഹിഷാം (കോൺഗ്രസ്).23. മാർക്കറ്റ് ഷൈജി ടീച്ചർ (എൽ.ഡി.എഫ്), സൈജി ജോളി (കോൺഗ്രസ്).
24. പ്രിയദർശിനി ശ്രീലതാ വിനോദ് കുമാർ (എൽ.ഡി.എഫ്), ലിസി അബ്രഹാം (കോൺഗ്രസ്), മേഴ്‌സി ജെയിംസ് (സ്വതന്ത്ര).25. കനാൽ ടിന്റു രാജേഷ് (എൽ.ഡി.എഫ്), ഹിമ (കോൺഗ്രസ്).26. തണ്ടിക്കൽ മിസറി ബാനു (എൽ.ഡി.എഫ്), സീനത്ത് മൂസക്കുട്ടി (കോൺഗ്രസ്).