കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് ബീച്ചുകളും ഹിൽസ്റ്റേഷനുകളും അടക്കമുളള ടൂറിസം സെന്ററുകൾ തുറന്നെങ്കിലും ഇപ്പോഴും പൊന്മുടി അടഞ്ഞ് തന്നെ കിടക്കുകയാണ് .എന്താണ് ഇതിന് കാരണം?
വീഡിയോ -സുമേഷ് ചെമ്പഴന്തി