ജഗതി:സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ.മനോജിന്റെ പിതാവ് ജഗതി മൂലംവിള വീട്ടിൽ (ജെ.ഇ.ആർ 10, ടി.സി 17/10) എസ്.രവീന്ദ്രൻ നായർ (74) നിര്യാതനായി. മറ്റു മക്കൾ: മായ, മഹി. മരുമക്കൾ : വി സുധാകരൻ നായർ, ഗംഗാധരൻ നായർ, ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.