പരശുവയ്ക്കൽ: കൊല്ലിയോട് സെൽറോസിൽ എ.സെൽവ നായകത്തിന്റെ (റിട്ട.അസിസ്റ്റന്റ് എൻജിനിയർ , കെ. എസ്. ഇ. ബി ) ഭാര്യ ക്രിസ്റ്റിൽഡാ റോസ് (70, റിട്ട.ഹെഡ്മിസ്ട്രസ് എൽ. എം. എസ് യു.പി. എസ് , പാളയം )നിര്യാതയായി.
മക്കൾ: അനിഷ. എസ് (ഇറിഗേഷൻ ഡിപ്പാർട്‌മെന്റ് ), ഡോ. അനോജ്. എസ് (ഹെൽത്ത് സർവീസസ്)
മരുമക്കൾ: സാം നോബിൾ ( ഐ. ഐ. എസ്. ടി വലിയമല ), ഡോ. ജിൻസി (എസ്. എ. ടി ).പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 4 ന്.