വർക്കല: ഇടവ പാറയിൽ മൂടില്ലാവിള പാണ്ടിവിളയിൽ രാമചന്ദ്രൻപിളള (87) നിര്യാതനായി. ഭാര്യ: സുകേശിനിഅമ്മ. മക്കൾ: സുവർണ്ണകുമാരി, ലീലാമണി, ഉഷാകുമാരി, പരേതനായ അജയഘോഷ്, മുരളീധരൻനായർ, ബൻസ് കുമാർ. മരുമക്കൾ: തങ്കപ്പൻനായർ, പരേതനായ സുരേന്ദ്രൻനായർ, രാജേന്ദ്രൻനായർ, നിഷ, ഷീന, ഷീബ. സഞ്ചയനം: 29ന്.