കാഞ്ഞിരംകുളം : കാർത്തികയിൽ ആർ. പ്രഭാകരൻ (67, റിട്ട. സെക്ഷൻ ഒാഫീസർ യൂണി. ഒഫ് കേരള) നിര്യാതനായി. ഭാര്യ: വസന്തകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ദിവ്യ പി.വി. ( ടീച്ചർ, സി.എസ്.ഐ കോളേജ് ഒഫ് എഡ്യൂക്കേഷൻ, പാറശാല) , ദീപു പി.വി. (ഇൻഫോസിസ്). മരുമക്കൾ: ഷിനുകുമാർ എസ്.എസ്. (ടീച്ചർ, പി.കെ.എസ്. എച്ച്.എസ്.കാഞ്ഞിരംകുളം ), ഡോ. അശ്വതി ആർ.എസ്. (മെഡിക്കൽ ഒാഫീസർ, കാഞ്ഞങ്ങാട്.). സഞ്ചയനം: 30ന് രാവിലെ 9ന്.