തിരുവനന്തപുരം : തലശേരി കല്ലാ പുത്തൻവീട്ടിൽ റിട്ട. പി.ഡബ്‌ള്യു.ഡി സൂപ്രണ്ട് കുഞ്ഞബ്ദുള്ള (74) കന്യാകുളങ്ങര ഉഷസിൽ നിര്യാതനായി. കരിമ്പിൻ ഉസ്മാൻകുട്ടി കല്ലാ കദീജ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: നസീമ. മക്കൾ: അൻവർ, പരേതയായ അനുഷ, അസീം. മരുമക്കൾ: സബീന അസീം, സഹോദരങ്ങൾ: ബഷീർ, അലി ജമാൽ, നാസർ, അൻസാരി, മറിയം, അസ്ളാം. കബറടക്കം കന്യാകുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഫോൺ : 9995521091.