1


പോത്തൻകോട് : കാട്ടായിക്കോണം ഉദയപുരം വിളയിൽ വീട് , കെ.ആർ.എ -ഡി 88 ൽ ചിത്രസേനൻ (72) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: മണിലാൽ, മായ, മനുലാൽ. മരുമക്കൾ : രാജി, വിനു, സൗമ്യ.
സഞ്ചയനം: ശനിയാഴ്ച രാവിലെ 7.30 ന്