• വിതുര : തേവിയോട് മൂന്നാംനമ്പർ മാതളത്തുവീട്ടിൽ പരേതനായ എൻ. ഭാസ്കരന്റെ ഭാര്യ സി.കെ. വിലാസിനി (99) നിര്യാതയായി. അരുവിപ്പുറം മഠം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആറാം ഉത്സവം നടത്താൻ ചുമതലപ്പെട്ട ഗുരുഭക്തയാണ് പരേത. മക്കൾ: ലീല, ജയചന്ദ്രബാബു, പരേതനായ ചന്ദ്രബാബു, മോഹൻദാസ്, പരേതയായ ലൈല, അജിത് ബാബു, റിജിത് ബാബു. മരുമക്കൾ: കമലാസനൻ, പരേതനായ സേനൻ, പ്രഭാദേവി, ബേബിഗിരിജ, സുധ, ലത, ബിന്ദു. മരണാനന്തര ചടങ്ങുകൾ 28ന് രാവിലെ 8ന് മകൻ മോഹൻദാസിന്റെ വസതിയായ താമരശേരി ഇടവക്കോട് ഗോൾഡൻ വാലിയിൽ (ഇ.ആർ.എ 182)ൽ.