vld-1

വെള്ളറട: പനച്ചമൂട് വേങ്കോട് ശ്രുതി ഭവനിൽ ഫ്രാങ്ക്ളിൻറോബർട്ട് (ഫിലിപ്പ്, 50 )​ നിര്യാതനായി. ഭാര്യ : ജെസി .മക്കൾ: സ്നേഹ,​ സൂര്യ ശ്രുതി മരുമക്കൾ: ആനന്ദ്,​ പ്രശാന്ത് പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 10 മണിക്ക്.