തിരുവനന്തപുരം : പൂജപ്പുര ചിത്രാനഗർ (സി.എൻ.ആർ.എ.എ. 82) കിഴക്കിൻക്കര പുത്തൻവീട്ടിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ എൽ. സരസമ്മ (91) നിര്യാതയായി. മക്കൾ: തുളസി, പരേതനായ മോഹനൻ നായർ, രവീന്ദ്രൻനായർ, സുകുമാരൻ നായർ, മധുസൂദനൻ നായർ, ബാലചന്ദ്രൻനായർ, ജയകുമാരി, പ്രഭാകുമാരി, ലതാകുമാരി, അനിൽകുമാർ. മരുമക്കൾ: പരേതനായ രാമകൃഷ്ണൻനായർ, രാധ, ഇന്ദിര, മോഹനകുമാരി, ശോഭ, ശാലിനി, ശ്രീകുമാരൻ നായർ, വിജയകുമാർ, സതീഷ്, രേഖ. സഞ്ചയനം: വെള്ളിയാഴ്ച 8ന്.