വിതുര: പേപ്പാറ കാലൻകാവ് സരസ്വതി നിവാസിൽ പരേതനായ പത്മമനാഭൻ നായരുടെ മകൻ വിതുര മുൻ ഗ്രാമ പഞ്ചായത്തംഗം പി.ചന്ദ്രശേഖരൻ നായർ ( ചന്തു - 68) നിര്യാതനായി. പരേതയായ ചന്ദ്രികയാണ് ഭാര്യ.
മക്കൾ : ചിത്ര ( റെയിൽവേ), ശാന്തി (ഫയർ ടെക് ), ഷാനി ( റെയിൽവേ).
മരുമക്കൾ: സുരേഷ് കുമാർ ( വിദ്യാഭ്യാസ വകുപ്പ്), സന്തോഷ് കൃഷ്ണ ( ഫയർ ടെക്), പ്രദീപ് ( റയിൽവേ)
സഞ്ചയനം ഞായർ രാവിലെ 9 ന്