നേമം : നേമം കോർപ്പറേഷൻ സോണൽ ഒാഫീസിന് സമീപം ശ്രീമാധവത്തിൽ ശ്രീകുമാരൻനായർ (74) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്യാംകുമാർ, ശബരീഷ് കുമാർ.