കട്ടച്ചൽകുഴി: മംഗലത്തുകോണം വടക്കേത്തോട്ടം, ഗോകുലത്തിൽ ജെ. ശാരദ (86) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: സുലോചന,സുദർശനൻ, സുധകുമാരി. മരുമക്കൾ: പരേതനായ പ്രഭാകരൻ, ഉഷ. സഞ്ചയനം: 27ന് രാവിലെ 8ന്.