നെടുമങ്ങാട്:പനയ്ക്കോട് ഇലയ്ക്കോട് വടക്കുംകര വീട്ടിൽ എസ്.വാസന്തി (72) നിര്യാതയായി. ഭർത്താവ്: വി.ചെന്താമരാക്ഷൻ.മക്കൾ:സജികുമാർ,ബിന്ദു,ഷീബ,അജിന. മരുമക്കൾ:ശ്രീലത,പരേതനായ ഗിരീശൻ,വിജയകുമാർ,അഭിലാഷ്.സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.