വെള്ളനാട്:തേവൻകോട് വി.ആർ. ഭവനിൽ വാസുദേവൻ പിള്ളയുടെ ഭാര്യ രാജമ്മ (75)നിര്യാതയായി.മക്കൾ:വസന്തകുമാരി,രാധ,അശോക് കുമാർ,നളിനി,സുകുമാരി.മരുമക്കൾ:ഗോപി, കണ്ണൻ,സെൽവകുമാർ,മല്ലിക,പരേതനായ ചിതംബരതാണു. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.