pension

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ഇന്നാരംഭിക്കും. 46.15 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.32 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷനും ലഭിക്കും.