anil-45

അങ്കമാലി: തുറവൂർ പുന്നശ്ശേരി പരേതനായ തോമസിന്റെ മകൻ അനിൽ (45) നിര്യാതനായി. സംസ്‌കാരം തുറവൂർ സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: റീത്ത. മക്കൾ: ആൻമേരി, ആൻഡ്രിയ.