കൊല്ലം. ചിന്നക്കട ശങ്കർ നഗർ സമാനീസിൽ പരേതനായ ഉസ്മാൻ ജൂനുസ് സേട്ടിന്റെ ഭാര്യ സുലൈഖ ഭായ് (85) നിര്യാതയായി. മക്കൾ: പ്രൊഫ. ഫ്രഹാദ് മുസദ്ദീഖ് (റിട്ട. പ്രൊഫസർ, ഗവ. എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം), ബീഗം മെഹ്താബ് ഭായ്, സലാഹുദീൻ ഗിബ്സൺ (കാരവൻ പെയിന്റ്സ് കൊല്ലം), അൽ എഹ്സാൻ (കാരവൻ), റഹം സിതാര ഭായ് (ദുബായ്). മരുമക്കൾ: അബ്ദുൽ ഖാദർ സേട്ട്, മുഹമ്മദ് റാഫി ഹുമയൂൺ (ദുബായ്), ഹഫ്ഷാ ബായി, സാജിത.